ഒരു കണ്ണിനേ കാഴ്ച ഉള്ളൂ.. കേൾവിക്കുറവും ഉണ്ട്; 95-ാം വയസ്സിലും അധ്വാനിച്ച് ജീവിക്കുന്ന അപ്പൂപ്പൻ

Поделиться
HTML-код
  • Опубликовано: 23 дек 2022
  • #streetshop #palode #trivandrum

Комментарии • 26

  • @ajithabijumon2554
    @ajithabijumon2554 Год назад +11

    പാവം, കണ്ണു ചതിച്ചിട്ടും തളരാതാ അപ്പൂപ്പന് സല്യൂട്ട്.

  • @sherin3896
    @sherin3896 Год назад +14

    അപ്പൂപ്പന്റെ കഥ ഒരു നല്ല വർഷം മുമ്പ് ഫെയ്സ്ബുക്കിൽ കണ്ടാരുന്നു. KFC ചിക്കനും മറ്റും തിന്നാത്തതുകൊണ്ട് അപ്പൂപ്പൻ ഇന്നും ഉഷാറാണ്. പാവം.

  • @AbiAbi-xc9st
    @AbiAbi-xc9st Год назад +17

    നമ്മളൊക്കെ എത്രയോ ഭാഗ്യം ഉള്ളവരാ ...ഇതൊക്കെ കാണുമ്പോ വല്ലാത്ത സങ്കടം 😢

    • @Athul-
      @Athul- Год назад +1

      Sathym bro

  • @navaneethkrishna9707
    @navaneethkrishna9707 Год назад +8

    നല്ല അപ്പൂപ്പൻ ❤️❤️❤️

  • @shanugeorge3524
    @shanugeorge3524 Год назад +7

    He is a smart man rather than working under someone else. We get a college degreee to train to be a slave. working 9 to 5 and after tax and cost of living. you don't get jack shit. No freedom. bad co workers and boss... I respect old man. His energy and willing respect respect respect.....

  • @bhavanab7656
    @bhavanab7656 Год назад +7

    Bank details undo? help Cheyan thalparyam ullavar help cheyum please add the details

  • @sahalus5319
    @sahalus5319 Год назад +4

    Great.

  • @subashcharuvil320
    @subashcharuvil320 Год назад +3

    പാവം... ഇതിലെ പോകുന്നവർ എന്തെങ്കിലും ഒക്കെ മേടിച്ചാൽ ആ പാവത്തിന് ഒരു നേരം എങ്കിലും എന്തെങ്കിലും കഴിക്കാലോ.. ❤️❤️❤️

  • @sudhikbabu5988
    @sudhikbabu5988 Год назад +3

    👍👍👍

  • @jeslyvjjeslyvj8335
    @jeslyvjjeslyvj8335 Год назад +1

    Good job

  • @kasikasi1896
    @kasikasi1896 Год назад +4

    🙏🙏🙏

  • @PSCAudioclasses
    @PSCAudioclasses Год назад +3

    🙏

  • @arunkallara8184
    @arunkallara8184 Год назад +3

    Enik ariym, ee appuppane,,,, eee prayathilum ennnum joli cheyth aane jeevikkunne,,,,ipo kurach kaalam kond kaananillarinnnu, ipo ee video kandapol aane ariyunne palode aanennn.... Kaanunnavarokkke enthelum onn vaangi sahayikkanm.....

  • @shibinasalim3429
    @shibinasalim3429 Год назад +1

    👍

  • @manojkichu366
    @manojkichu366 Год назад +1

    Dheergayuse nalkate eeswaran

  • @babilulivarghese2713
    @babilulivarghese2713 Год назад +1

    Ente daivame

  • @rajmundany
    @rajmundany Год назад +1

    Paavam. Enik help cheyanam und. Njn Kozhikode anu.

  • @martinthomas3699
    @martinthomas3699 Год назад

    ee apuppente details vellathum undo? Sahayikaan vendi aayirunuu.. bank account number?

  • @shanugeorge3524
    @shanugeorge3524 Год назад +4

    Our new generation should learn alot from this old man. 24/7 Chatroomilum face bookilum youtubilum porn sitilum irunnu vanam vittu jeevitham kalayunna young generation. They calling themselves smart and new generation. Dumb fooooooooooooooooooooo

  • @meenacheriyan2757
    @meenacheriyan2757 Год назад

    പാവം അപ്പുപ്പൻ സങ്കടം തോന്നുന്നു

  • @manojkichu366
    @manojkichu366 Год назад

    Njan tvm varunnunde njanipol kasargodane

  • @lateefqatar3958
    @lateefqatar3958 Год назад +1

    ഈ ഉപ്പാക്ക് ആൺ മക്കൾ ഇല്ലേ പാവം

  • @muraliochira6034
    @muraliochira6034 Год назад +1

    👍👍👍